Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 9

“അത് വേണ്ടെന്നു ഞാൻ പറഞ്ഞതല്ലേ ?”
ഞാൻ ഇരുന്ന ഇരുപ്പിൽ കാലൊന്നു നീട്ടി മഞ്ജുസിന്റെ ചന്തിക്കു മീതെ പയ്യെ തൊഴിച്ചുകൊണ്ട് പറഞ്ഞു .

“സ്സ്….ദേ ..ഞാൻ ഒന്നങ്ങു തരും..”
തട്ട് കിട്ടിയ മഞ്ജുസ് കണ്ണുരുട്ടി എന്റെ നേരെ തിരിഞ്ഞു .

“എടാ കല്യാണം കഴിഞ്ഞിട്ടു ആദ്യമായിട്ട് പോവല്ലേ അപ്പൊ ഒരു ഗമ വേണ്ടേ ”
മഞ്ജുസ് ചിരിയോടെ പറഞ്ഞു എന്റെ അടുത്തേക്കിരുന്നു .

“മ്മ് ..ഗമയൊക്കെ കൊള്ളാം..ഈ സിന്ധുരവും താലിയും ഇട്ടു പോകണ്ട ..അത് ബാഗിലെങ്ങാനും ഊരിവെച്ചോ ‘
ഞാൻ ഗൗരവത്തിൽ പറഞ്ഞു അവളെ നോക്കി .

“മ്മ്..”
മഞ്ജുസ് എന്നെ നോക്കി ചിരിയോടെ മൂളി .

പിന്നെ പെട്ടെന്ന് എന്നെവന്നു കെട്ടിപിടിച്ചു . കൈകൾ വിടർത്തി അവളെന്റെ കഴുത്തിലൂടെ കൈചുറ്റികൊണ്ട് എന്റെ കവിളിൽ പയ്യെ ചുംബിച്ചു . നല്ല വിയർപ്പു നാറ്റം ഉള്ളതുകൊണ്ട് ഞാനവളെ വല്ലാതെ ഇറുക്കിയില്ല. ഞാൻ കുളിയൊക്കെ കഴിഞ്ഞു ഇരിക്കുവാണല്ലോ!

“മാറിക്കെ മാറിക്കെ …നിന്നെ നല്ല സ്മെല് ഉണ്ട് ‘
ഞാൻ അവളെ പെട്ടെന്ന് തള്ളിമാറ്റികൊണ്ട് പറഞ്ഞു .

“ഹോ ..വല്ലാത്ത ജന്തു ..ഒന്ന് ഇഷ്ടം കൊണ്ട് കെട്ടിപിടിച്ചതാ ..’
അവൾ ആരോടെന്നില്ലാതെ പറഞ്ഞു എന്നെ ദേഷ്യപ്പെട്ടു നോക്കി .

പിന്നെ പതുക്കെ എഴുനേറ്റു അയേൺ ബോക്സിനു അടുത്തേക്ക് നീങ്ങി . മേശപ്പുറത്തു ഒരു തുണി വിരിച്ചു അതിൽ സാരിയുടെ ചുളിഞ്ഞ ഭാഗങ്ങൾ നിവർത്തിവെച്ചു മഞ്ജുസ് ഇസ്തിരിയിട്ടു മിനുക്കി തുടങ്ങി . ബ്ലൗസും അപ്രകാരം ചെയ്തു . നല്ല ശ്രദ്ധയോടെ സാവധാനം അവൾ അതെല്ലാം ചെയ്യുന്നുണ്ട്.

ഞാൻ മൊബൈലും നോക്കി കിടന്നു. ഇടക്ക് അവളെന്തൊക്കെയോ ചോദിക്കുന്നതിനു മൂളിയും തലയാട്ടിയും ഉത്തരം കൊടുത്തു .

“മതി മഞ്ജുസേ..നീ പോയി കുളിച്ചു വാ ”
ഞാൻ അവള് ചുമ്മാ നേരം കളയുന്നത് കണ്ടു സ്നേഹപൂർവ്വം നിർബന്ധിച്ചു .

“ആഹ് ..ഇതൊന്നു കഴിഞ്ഞോട്ടെ ”
അവൾ എന്റെ തിടുക്കം കണ്ടു ചിരിയോടെ പറഞ്ഞു .പിന്നെ അയൺ ബോക്സ് ഓഫ് ചെയ്തു സാരിയും ബ്ലൗസും മടക്കി ഭദ്രമായി അലമാരയിലേക്ക് തന്നെ എടുത്തുവെച്ചു .

പിന്നെ ഒട്ടും നേരം കളയാതെ എന്നെ നോക്കി ചിരിച്ചു നൈറ്റി തലവഴി ഊരി ..അത് ചുരുട്ടി കൂട്ടി അവൾ എന്റെ നേരെ എറിഞ്ഞു . കൃത്യം എന്റെ മുഖത്ത് വന്നു വീണത് കൊണ്ട് മഞ്ജുസിന്റെ സ്മെല് വേണ്ടുവോളം എനിക്ക് കിട്ടി .

ഒന്ന് കിടന്നു ശ്വാസം എടുത്തു ആ ഗന്ധം നുകർന്ന് അതെടുത്തു മാറ്റിയതും ദേ വന്നു അടുത്തത്.. അടിപാവാട !

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025