Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 9

“അയ്യടാ ..അങ്ങനെ ഇപ്പൊ സുഖിക്കണ്ട ..പിന്നെ അടുത്ത വീക്കെൻഡ് ഇതിനായിട്ട് വരണമെന്നില്ല ..എന്റെ ഡേറ്റ് ഉടനെ ആവും ..”
മഞ്ജുസ് കണ്ണിറുക്കി എന്നെ നോക്കി പറഞ്ഞു .

“അപ്പൊ രണ്ടാഴ്ച കഴിഞ്ഞു ഇനി കാണാം എന്ന് സാരം അല്ലെ ?”
ഞാനവളെ ചോദ്യ ഭാവത്തിൽ നോക്കി .

“മ്മ്….മ്മ്..”
മഞ്ജു തലയാട്ടി ചിരിച്ചു .

“എന്റെ ദൈവമേ..അപ്പൊ പവിഴം തന്നെ ശരണം ..അവളെ ഓർത്ത് വിടേണ്ടി വരും ”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു .

“ഹ ഹ..ഒന്നുപോട..പക്ഷെ അടുത്ത ആഴ്ച നീ പോരെ..നമുക്ക് മീരയെ കാണാൻ പോകാം ”
മഞ്ജു വീണുകിട്ടിയ ഗ്യാപ്പിൽ പഴയ വിഷയം എടുത്തിട്ട് .

“മ്മ്…അതൊക്കെ ആലോചിക്കാം..നീ ഇപ്പൊ ഇങ്ങു കേറിക്കെ ..അയാം ത്രിൽഡ് ‘
ഞാൻ അവളുടെ ചുണ്ടിൽ ചുംബിച്ചു വാല്;യിച്ചു അടുപ്പിച്ചുകൊണ്ട് പറഞ്ഞു . എന്റെ ചുണ്ടിലെ പിടിവിടാതെ തന്നെ മഞ്ജുസ് എന്റെ ദേഹത്തേക്ക് വലിഞ്ഞു കയറി .

എന്നെ ബെഡിലേക്ക് മലർത്തി കിടത്തി മഞ്ജുസ് എന്റെ മുകളിലായി കയറി കിടന്നു . ഞങ്ങളുടെ ചുണ്ടുകൾ പരസ്പരം മത്സരബുദ്ധിയോടെ ഇഴഞ്ഞു ..ഉമിനീരും തേൻ നുരയും ചുണ്ടുകളിലൂടെ അങ്ങോട്ടും ഇങ്ങോട്ടും ഒഴുകി..അവളെ ഇറുകെ പുണർന്നു ഞാൻ ആ ലഹരി ആസ്വദിച്ചു.

ഒടുക്കം കിതപ്പോടെ മഞ്ജുസ് പിൻവാങ്ങി എന്നെ കുസൃതിയോടെ നോക്കി .

“പിന്നെ ഒരു മയം ഉണ്ടായിക്കോട്ടെ .എനിക്ക് നാളെ ക്ലാസിനു പോകാൻ ഉള്ളതാ…”
മഞ്ജുസ് എന്റെ ആക്രാന്തം ഓർത്തെന്നോണം പറഞ്ഞു .

‘മ്മ്..ഒക്കെ ഏറ്റെടി മിസ്സെ..”
ഞാൻ ചിരിയോടെ അവളെ പിടിച്ചു ബെഡിൽ കിടന്നുരുണ്ടു . രണ്ടു ദിവസത്തെ പിണക്കം ഒക്കെ മാറി ഞങ്ങൾ എന്ജോയ് ചെയ്തു തുടങ്ങുവായിരുന്നു . രതിയുടെ മായകാഴ്ചകളിലേക്ക് വീണ്ടും ഞങ്ങൾ കൂപ്പുകുത്തി തുടങ്ങി ..അവളുടെ ടവ്വലും എന്റെ വസ്ത്രങ്ങളും കട്ടിലിന്റെ ക്രാസിയിലേക്ക് ഒന്നിന് പുറകെ ഒന്നായി ചെന്ന് വീണു ..എന്റെ ദേഹത്ത് കിടന്നു കൊണ്ട് തന്നെ കയ്യെത്തിച്ചു മഞ്ജുസ് റൂമിലെ വെളിച്ചം അണച്ചു..പിന്നെ എല്ലാം പതിവ് പോലെ …

പിറ്റേന്നത്തെ പ്രഭാതം !

രാത്രിയിലെ സംഗമം കഴിഞ്ഞു സ്വല്പം വൈകിയാണ് കിടന്നത് . അതിന്റെ ഉറക്ക ക്ഷീണത്തിൽ ഞാൻ നന്നായൊന്നു മയങ്ങി …ബെഡിൽ ഒരു കാവിമുണ്ട് മാത്രം ഉടുത്തു കമിഴ്ന്നു കിടക്കുന്ന എന്നെ മഞ്ജുസ് ആണ് കാലത്തു തട്ടി വിളിക്കുന്നത് .

“ഡാ കവി ..എണീക്ക്..നേരം എട്ടുമണി ആയി..”
മഞ്ജുസ് എന്നെ കുലുക്കി വിളിച്ചുകൊണ്ട് പറഞ്ഞതും ഞാൻ ഒരു ഞെരക്കത്തോടെ കണ്ണുമിഴിച്ചു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025