Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 9

“നീ ഒന്ന് പോയെ ..അതൊക്കെ നാളെ ചെയ്താ പോരെ ”
ഞാൻ സ്വല്പം നീരസത്തോടെ പറഞ്ഞു .

“ഒന്ന് പോടാ ..രാവിലെ അതിനൊന്നും നേരം കിട്ടില്ല ..പ്ലീസ്..എന്റെ ചക്കര കവിയല്ലേ ..ഒന്ന് പോയി എടുത്തുവാ…”
മഞ്ജുസ് കൊഞ്ചിക്കൊണ്ട് ബെഡിലേക്കിരുന്നു എന്റെ അടുത്തേക്കായി ചാഞ്ഞു .

നല്ല കുത്തൽ ഉള്ള വിയർപ്പു മണം ഉണ്ട് മഞ്ജുസിനെ . രാത്രിയിലെ കുളി ഇതുവരെ നടന്നിട്ടില്ല. അതിന്റെ എഫ്ഫക്റ്റ് ആണ് ! പെർഫ്യൂമും വിയർപ്പും കൂടി ഒരുമാതിരി തലയ്ക്കു മത്തുപിടിക്കുന്ന സ്മെൽ !

“ഉഫ്ഫ്..എന്ത് ന്യാറ്റം ആണ് പന്നി ..ഒന്ന് കുളിച്ചൂടെ ”
ഞാൻ മുഖം ചുളിച്ചു അവളെ നോക്കി .

“ഓഹ് പിന്നെ അത്രക്കൊന്നുമില്ല … അല്ലെങ്കി നീ വലിച്ചു കേറ്റുന്നത് കാണാലോ ”
മഞ്ജു എന്റെ വാദം തള്ളിക്കൊണ്ട് സ്വയം ഇടതു കക്ഷത്തെക്കൊന്നു മുഖം അടുപ്പിച്ചു .

അവിടത്തെ സ്മെല് അടിച്ചു അവളുടെ മുഖവും ചുളിയുന്നത് ഞാൻ ചിരിയോടെ നോക്കി .

“ഓഹ് ..നേരാ ..”
അവൾ കള്ളച്ചിരിയോടെ പറഞ്ഞു എന്നെനോക്കി കണ്ണിറുക്കി .

“ആഹ് ..എന്ന പോയി കുളിക്ക്..നമുക്ക് അച്ഛനും അമ്മേം കളിക്കണ്ടേ ”
ഞാൻ ചിരിയോടെ പറഞ്ഞു അവളുടെ ഇടുപ്പിൽ നുള്ളി..

‘”പോടാ…നീ ആദ്യം ഇതെടുത്തു താ..ഞാൻ ഇതൊക്കെ ഒന്ന് സെറ്റാക്കി വെക്കട്ടെ ”
അവൾ വീണ്ടും പിടിവാശി തുടങ്ങി എന്നെ പിടിച്ചു കുലുക്കി ..

“ഓഹ് ..ഇത് വല്യ ഇതായല്ലോ..”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു ബെഡിൽ നിന്നും താഴേക്കിറങ്ങി . പിന്നെ അടച്ച കതകു തുറന്നു പുറത്തിറങ്ങി താഴെ ചെന്ന് അമ്മയുടെ അടുത്തുന്നു ഇസ്തിരിപ്പെട്ടി വാങ്ങി തിരിച്ചു മഞ്ജുവിന് തന്നെ കൊണ്ട് കൊടുത്തു .

അത് കിട്ടിയ ശേഷമാണ് ആ മുഖം ഒന്ന് തെളിഞ്ഞത് .

“താങ്ക്സ് ”
അവൾ അയൺ ബോക്സ് വാങ്ങി എന്റെ കവിളിൽ പതിയെ ഉമ്മ നൽകി പറഞ്ഞു . പിന്നെ അത് കണക്റ്റ് ചെയ്തു മേശപ്പുറത്തു വെച്ചു .

ഞാൻ ബെഡിലേക്കിരുന്നു അതൊക്കെ നോക്കി കണ്ടു .

“അല്ല നീ സാരി ഉടുത്തിട്ട പോണേ?”
ഞാൻ അവളെ സംശയത്തോടെ നോക്കി .

“ആഹ് ..”
അവൾ പയ്യെ മൂളി.

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025