Kambikuttan Malayalam

Sex stories Kambikuttan kambikathakal

അപൂർവ ജാതകം 12

“”””ഹലോ…. അച്ഛാ…””””

 

“”””””എസ്റ്റേറ്റിൽ… “””

 

“”””ശ്രീ ദേ അടുക്കളയിൽ ചായയിടുവാ… “”””

 

“”””നാളെ തന്നെയോ…. ശരിയച്ഛ… ഞങ്ങൾ രാവിലെ തന്നെ ഇറങ്ങാം “”””

 

 

“”””അവിടെ എല്ലാവരോടും അനേഷണം പറഞ്ഞോളു…. “”””

 

“”””അഹ്… ഓക്കേ അച്ഛാ… “”””

 

അച്ഛനോട് സംസാരിച്ചു കഴിഞ്ഞു ഫോൺ ചാരുകസേരയുടെ അരികിൽ ഉള്ള ടേബിളിന് മുകളിൽ വെക്കുമ്പോൾ ആണ് പ്രിയ ചായയുമായി അവനരികിലേക്ക് വന്നത്…

 

അവൾ ചുവന്ന നൈറ്റ്‌ ഗൗൺ ആണ് വേഷം.

 

 

“”””അച്ചേട്ടാ…. അച്ഛനാണോ….??? “””””

 

 

അവനരികിലേക്ക് വലിയ ഒരു കപ്പ്‌ ചായയും ആയി നടന്നെത്തികൊണ്ടവൾ ചോദിച്ചു.

 

“”””ആം…. നാളെ നമ്മളോട് തറവാട്ടിലേക്ക് ചെല്ലാൻ… “”””

 

വിജയ് അവളെ പിടിച്ചു മടിയിൽ ഇരുത്തികൊണ്ട് പറഞ്ഞു.

 

“”””എന്തായിത്ര പെട്ടന്ന്….??? “”””

 

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025