Kambikuttan Malayalam

Sex stories Kambikuttan kambikathakal

അപൂർവ ജാതകം 12

 

 

 

ദിനങ്ങൾ വീണ്ടും കൊഴിഞ്ഞു വീണു…

 

പ്രണയാർദ്രമായ ഒരു രാത്രി…….

 

“”””ശ്രീക്കുട്ടി…. ദേ എഴുന്നേറ്റെ വാവേ…. “”””

 

 

കട്ടിലിൽ ചുരുണ്ടുകൂടി കിടക്കുന്ന പ്രിയയുടെ തോളിൽ പിടിച്ചു കുലിക്കികൊണ്ട് വിജയ് അവളെ വിളിച്ചു.

 

 

“””””നിക്ക്…. വയ്യ…. അച്ചേട്ടാ…. വയറുവേദനിക്കുന്നു….. “”””

 

മിഴികൾ ഇറുക്കിയടച്ചു വയറിൽ ഇരുകൈകൾ കൊണ്ട് പൊത്തിപിടിച്ച് അവൾ ദയനീയമായ ഈണത്തോടെ പറഞ്ഞൊപ്പിച്ചു.

 

“”””ഈ പ്രാവിശ്യം നേരത്തെയാണോ…???””””

 

അഴിഞ്ഞു അലസമായി കിടക്കുന്ന അവളുടെ മുടിയിണകൾ കോതിയൊതുക്കി കൊണ്ട് അവൻ ചോദിച്ചു.

 

 

“””””ങ്ങും….. നാളയാണ് ഡേറ്റ്…. “”””

 

അവൾ വേദന കടിച്ചമർത്തികൊണ്ട് പറഞ്ഞു.

 

വിജയ് എഴുന്നേറ്റ് അടുക്കളയിലേക്ക് നടന്നു. അവിടെച്ചെന്ന് ഗ്യാസ് സ്റ്റൗവിൽ ഒരു ചെറിയ കലത്തിലായി വെള്ളം എടുത്തു വെച്ച ശേഷം സ്റ്റൗ ഓണാക്കി ലേറ്റർ വച്ച് കത്തിച്ചു. വെള്ളം തിളച്ചു വന്നപ്പോൾ അതിലേക്ക് അല്പം ഉലുവ എടുത്തിട്ട് ഒന്നുകൂടി തിളപ്പിച്ച ശേഷം അവൻ സ്റ്റൗ ഓഫ് ചെയ്തു.

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025