Kambikuttan Malayalam

Sex stories Kambikuttan kambikathakal

അപൂർവ ജാതകം

മരുമോളയിട്ടല്ല മോളായിട്ടാ കണ്ടിട്ടുള്ളു നിന്നെ ഞാൻ…ഇനിയെന്നുമങ്ങിനെ തന്നെയായിരിക്കും… എന്റെ പൊന്നുമോളാ നീ… ന്റെ ചുന്ദരിക്കള്ളിപ്പെണ്ണ് “””””

 

വാത്സല്യത്തോടെ പ്രിയയുടെ മുടിയിഴയിൽ തലോടി കൊണ്ട് ഊർമിള പറഞ്ഞു ഒപ്പം പ്രിയയുടെ മൂർദ്ധാവിൽ അവർ ചുണ്ടുകൾ അമർത്തി ചുംബിച്ചു.

 

പ്രിയ ഒന്നുകൂടി അവരുടെ മാറിലേക്ക് മുഖം അമർത്തി മാതൃ വാത്സല്യം പകരുന്ന ചൂടിൽ അവരെ കെട്ടിപിടിച്ചു കിടന്നു..

 

ഇതേ സമയം…..

 

റൂമിലേക്ക് വന്ന സീത കാണുന്നത് ബെഡിൽ കുഞ്ഞിന്റെയോപ്പം കിടന്നുറങ്ങുന്ന വിജയിനെയാണ്…

കുഞ്ഞിനെ കാണാൻ വിജയിനെ വരച്ചു വെച്ചത് പോലെയാണ്… അതെ മൂക്കും കവിളും കണ്ണുകളും.. അതെ നിഷ്കളങ്കമായ ചിരിയും…!…

ബെഡിന്റെ ഓരം ചേർന്ന് കുഞ്ഞിനെ മൃദുവായി കെട്ടിപിടിച്ചാണ് വിജയ് കിടക്കുന്നത്…

സീത ആ കാഴ്ച ചുണ്ടിൽ വിരിഞ്ഞ ചിരിയോടെയും നിറഞ്ഞ മിഴികളോടെയും നോക്കി നിന്നു…

 

തന്റെ മോൻ അവന്റെ അച്ഛന്റെ ചൂടും പറ്റി ഉറങ്ങുന്നത് കണ്ടപ്പോൾ ആ മാതൃഹൃദയം സന്തോഷത്താൽ നിറഞ്ഞു… ഹൃദയത്തിലെ സന്തോഷം അവളുടെ മിഴികളില്ലൂടെ പുറത്തേക്ക് ഒഴുകിയിറങ്ങി…

അവൾ മെല്ലെ അവന്റെ അരികിൽ വന്നു കുഞ്ഞിനേയും അവനെയും ഉണർത്തതെ കുഞ്ഞിനെ എടുത്തു തൊട്ടിലിലേക്ക് മാറ്റി കിടത്തി…

ശേഷം അവൾ ധരിച്ചിരുന്ന ചുരുദാർ ടോപ്പും പാന്റും അടിവസ്ത്രങ്ങളും ഊരി അവനുമുന്നിൽ നഗ്നയായി… അതെ നിമിഷം അവളുടെ മലർന്ന കീഴ്ച്ചുണ്ട്

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025