Kambikuttan Malayalam

Sex stories Kambikuttan kambikathakal

അപൂർവ ജാതകം

 

>>>><<<<<<

 

രാത്രി വിജയുടെ മുറിയിൽ….

കട്ടിലിന്റെ ക്രാസയിൽ ചാരി ഇരിക്കുകയാണ് വിജയ്… അവന്റെ അരികിൽ തന്നെ വർഷയും ഉണ്ട്..

 

“”””അച്ചുവേട്ടാ… നമ്മുക്ക് ഏട്ടത്തിയെ പോയി വിളിച്ചോണ്ട് വരാം….വാ ഏട്ടാ… “”””

 

പ്രിയ പോയപ്പോൾ തുടങ്ങിയ വർഷയുടെ കരച്ചിൽ ഇത് വരെ നിർത്തിയിട്ടില്ല.വിജയുടെ മനസ്സ് ചത്തപോലെയാണ്‌ ഒന്നിനും ഒരു ഉന്മേഷവും ഉത്സാഹവും അവനില്ല.പ്രിയ പോയപ്പോൾ മുതൽ തുടങ്ങിയതാണ് റൂമിൽ ചടഞ്ഞു കൂടിയുള്ള അവന്റെയീ ഇരിപ്പ്.

 

“”””അച്ചൂസേ….വാ…”””””… വർഷ വിതുമ്പലോടെ പറഞ്ഞു…

 

“”””വേണ്ട മോളെ… നമ്മളായിട്ട് ചടങ്ങ് തെറ്റിക്കണ്ട…”””””… വർഷയുടെ മൂർദ്ധാവിൽ തലോടികൊണ്ട് വിഷമത്തോടെ പറഞ്ഞു.

 

“”””നിക്ക് ഏട്ടത്തിയെ കാണണം….”””””…. വർഷ വാശിയോട് പറഞ്ഞു….

 

അതെ നിമിഷം വിജയുടെ ഫോൺ റിംഗ് ചെയ്യാൻ തുടങ്ങി… ടേബിളിന്റെ മുകളിൽ നിന്നും കൈ എത്തിച്ചു ഫോൺ കൈയിൽ എടുത്തു… സ്ക്രീൻ ശ്രീക്കുട്ടി ഒപ്പം അവളുടെ ചിരിച്ച മുഖവും തെളിഞ്ഞു…

അത് കണ്ടതും അവന്റെ കണ്ണുകൾ വിടർന്നു അവന്റെ ചുണ്ടിൽ ചെറുപുഞ്ചിരി വിരിഞ്ഞു അവന്റെ ഹൃദയം ഉച്ചത്തിൽ വിളിച്ചു പറഞ്ഞു അവന് അവളോടുള്ള സ്നേഹം..

 

“””””ഹലോ ശ്രീക്കുട്ടി….””””…. വിജയ് ആവേശത്തോടെ കോൾ അറ്റൻഡ് ചെയ്തു കൊണ്ട് പറഞ്ഞു.

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025