Kambikuttan Malayalam

Sex stories Kambikuttan kambikathakal

അപൂർവ ജാതകം

ദിവസങ്ങൾ വളരെ വേഗത്തിൽ കടന്നുപോയി….. പ്രിയക്ക് ഇപ്പോൾ ആറാം മാസം…

 

ആറാം മാസത്തിന്റെ എല്ലാം മാറ്റവും പ്രിയയിൽ വന്നിട്ടുണ്ട്….വയറ് വീർത്തു.. കവിളും കൈയും ഒക്കെ നേരിയ തോതിൽ തടിച്ചു… കാലിൽ നീരും.. ക്ഷീണവും ഒരു ഗർഭിണിയുടെ അവസ്ഥയിലേക്ക് പ്രിയയും എത്തി… പലതിലും മാറ്റം സംഭവിച്ചിട്ടും മാറാത്തത് ഒന്ന് മാത്രം അവളുടെ കുട്ടിക്കളി….

ഊർമിള കൂടെ കിടക്കാം എന്ന് പറഞ്ഞെങ്കിലും വാശി പിടിച്ചു പ്രിയ വിജയുടെ ഒപ്പം തന്നെ കിടക്കാനുള്ള സമ്മതം വാങ്ങിച്ചിടുത്തു.

പ്രിയക്ക് ശ്രദ്ധയൊന്നും ഇല്ലങ്കിലും വിജയ് നന്നായി ശ്രദ്ധിച്ചാണ് അവളുടെ ഒപ്പം ഉറങ്ങാറ്…

അങ്ങിനെ ഒരു രാത്രി……

 

സമയം രണ്ട് മണിയോടെ അടുത്തു….വിജയ് നല്ലയുറക്കത്തിൽ ആണ്…

പ്രിയക്ക് ആണെങ്കിൽ എന്ത് ചെയ്‌തിട്ടും ഉറക്കം വന്നില്ല… അവൾ ഇടക്ക് വിജയുടെ ഫോൺ എടുത്തു കുത്തും മടുക്കുമ്പോൾ തിരികെ വെച്ച് ഉറങ്ങാൻ ശ്രമിക്കും പക്ഷെ ഒന്നും ഫലപ്രദം ആകുന്നില്ല. പെട്ടന്ന് പെണ്ണിൽ സ്ഥിരമുള്ള കുസൃതി രൂപപ്പെട്ടു…

“തൊട്ടരികിൽ ഞാൻ ഉറങ്ങതെ കിടക്കുബോൾ പോത്ത് പോലെ കിടന്നുറങ്ങുന്ന…”

നിഷ്കളങ്കമായി ഉറങ്ങുന്ന വിജയിനെ നോക്കി പ്രിയ കുശുമ്പോടെ പിറുപിറുത്തു.

 

“”””അച്ചേട്ടാ… “”””

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025