Kambikuttan Malayalam

Sex stories Kambikuttan kambikathakal

അപൂർവ ജാതകം

 

“””കരിക്ക് വേണമെന്ന് പറഞ്ഞപ്പോ ഈസമയത്തുബറ്റില്ല പോലും… “”””

 

“””പാവം.. എന്നെയൊരുപാടിഷ്ടയോണ്ടല്ലേ… ഇപ്പൊത്തന്നെ പോയത്… “”””

 

ആദ്യം പുച്ഛം….പിന്നെ അവനോടുള്ള പ്രണയം സഹതാപം എന്നീ ഭാവങ്ങൾ അവളുടെ മുഖത്തും മനസ്സിലും ഒരേസമയം വിരിഞ്ഞു…

 

പ്രിയക്ക് അധികസമയം കാത്തിരിക്കേണ്ടി വന്നില്ല അതിനുമുന്നേ വിജയ് കരിക്കുമായിയെത്തി…

 

“”””ഇതെവിടെന്നുക്കിട്ടി…?””””….തന്റെ മുന്നിലേക്ക് ചിരിയോടെ വിജയ് നീട്ടിയ കരിക്കിലേക്ക് നോക്കികൊണ്ടവൾ ആശ്ചര്യത്തോടെ ചോദിച്ചു.

 

“””””മാവീന്ന്….”””””….. പ്രിയയുടെ ചോദ്യത്തിന് പുച്ഛത്തിൽ കലർന്നതായിരുന്നു വിജയുടെ മറുപടി…

 

അവന്റെ വാക്കുകൾ കേട്ടതും നേരത്തെ അവനോട് തോന്നിയ സഹതാപം ഒറ്റയടിക്ക് കണ്ടം വഴി ഓടി….

 

“”””എന്നാമാവിലേ കരിക്കെനിക്കുബേണ്ട…!””””….പ്രിയ വിജയ് പറഞ്ഞ അതെ പുച്ഛഭാവത്തോടെ പറഞ്ഞു.

 

“”””ദേ പെണ്ണെ തോന്ന്യാസം പറഞ്ഞാലുണ്ടല്ലോ ഇതുവെച്ചരു വീക്ക് ഞാന്തരും…”””””……അവൾ പറഞ്ഞത് കേട്ടതും ദേഷ്യത്തോടെ വിജയ് കരിക്ക് അവൾക്ക് നേരെ വീശികൊണ്ട് പറഞ്ഞു.

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025