Kambikuttan Malayalam

Sex stories Kambikuttan kambikathakal

അപൂർവ ജാതകം

“”””നിനക്കെന്താ പെണ്ണെ…??”””””…….അവളുടെ മട്ടുംഭാവവും കണ്ട് വിജയ് സംശയത്തോടെ ചോദിച്ചു.വിജയുടെ ദേഷ്യം കണ്ടതും പ്രിയയുടെ ചുണ്ടിൽ ഒരു കുസൃതി ചിരി വിരിഞ്ഞിരുന്നു പക്ഷയവൾ അതവനെക്കാണിക്കാതെതെ സമർഥമായി മറച്ചുപ്പിടിച്ചു…

 

“”””നിക്കൊരുകരിക്കുവേണമെന്ന് തോന്നി പറഞ്ഞു… അച്ചേട്ടന് പറ്റോ..?””””…. പ്രിയ പുരികമുയർത്തി അവനെനോക്കി…

 

“”””ഓ… ഈ പെണ്ണിനെക്കൊണ്ട്… വന്ന് വന്ന് പെണ്ണിന്റെ വാശിയും കുറുമ്പുമൊക്കെ കൂടിയിട്ടുണ്ട്… എന്റേന്ന് നല്ലതുനാല് കേക്കുമ്പോ തീരുമിതൊക്കെ…””””…… വിജയ് ദേഷ്യത്തോടെ അവൾക്ക് കേൾക്കാത്ത തരത്തിൽ പറഞ്ഞു… ശേഷം ബെഡിൽ നിന്നും നിലത്തിറങ്ങി…

 

“””അതെ ബുദ്ധിമുട്ടാണെങ്കിൽ വേണ്ടാട്ടോ… ഞാനെന്റെയാഗ്രാം.. ന്റെ അചേട്ടനോടല്ലാതെ. വേറെയാരോടുബോയി പറയാനാ…””””…….പ്രിയ മുഖം കുനിച്ചു അവൻ കേൾക്കേ വിഷമത്തോടെ പറഞ്ഞു.

 

“””ഇനിയിപ്പോ തന്നെ കരയണോട്ട… എന്റെശ്രീക്കുട്ടി നിന്റെയേത് ആഗ്രഹവും ഞാൻ സാധിച്ചുതരൂലേ….നേരത്തെ നിന്നെക്കളിപ്പിക്കാനാ ഞാനങ്ങനെയൊക്കെ പറഞ്ഞത്…””””….പ്രിയയുടെ വിഷമിച്ചുള്ള ഇരുപ്പ് കണ്ട് വിജയ് സ്നേഹത്തോടെ പറഞ്ഞു.നിന്നാ നിൽപ്പിൽ അവൻ പ്ലേറ്റ് തിരിച്ചു….. ഓന്ത് മാറുത്തിലും ഇരട്ടിവേഗത്തിൽ അവൻ നിറം മാറി..

 

“”””എന്നാ ഞാൻ പോയി കരിക്ക് കൊണ്ടുവരാം…””””…. വിജയ് ചിരിയോടെ അവളുടെ കവിളിൽ തലോടി പറഞ്ഞുകൊണ്ട് പുറത്തേക്ക് നടന്നു..

 

പ്രിയ അവൻ പോയതും അവനെ നോക്കി കൊഞ്ഞനം കുത്തി….എന്നിട്ട് ഒരു കുസൃതിചിരിയോടെ ബെഡിലേക്ക് കിടന്നു…

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025