Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 10

മഞ്ജുസ് ഒന്നും അറിയാത്ത മട്ടിൽ എന്നെ നോക്കി .”നീ ഒന്നും ചെയ്യണ്ട …വെറുതെ ഇരുന്നാൽ മതി ..അത്രേം ആശ്വാസം ആണ് ”
ഞാൻ അവളുടെ സ്വാഭാവം ഓർത്തു ചിരിച്ചു . പിന്നെ അവളെ ചേർത്തുപിടിച്ചു അകത്തേക്ക് കയറി വാതിൽ അടച്ചു .”അതെന്തിനാ അടച്ചേ?”
മഞ്ജുസ് എന്നെ കള്ളച്ചിരിയോടെ നോക്കി .

“ആവശ്യം ഉണ്ടായിട്ട് ..നീ ഒന്ന് മിണ്ടാതിരിക്കുന്നുണ്ടോ ”
അവളുടെ ആവശ്യമില്ലാത്ത ചോദ്യങ്ങൾ കേട്ടു എനിക്ക് തലപെരുക്കാൻ തുടങ്ങി . എന്റെ തല ചൊറിയൽ കണ്ടു മഞ്ജുവും പയ്യെ ചിരിച്ചു .

ആ സമയം കൊണ്ട് ഞാൻ ഫോൺ എടുത്തു ജഗത്തിനെ വിളിച്ചു . അന്ന് ഞാൻ ലീവ് ആയിരിക്കുമെന്ന് പുള്ളിയെ ധരിപ്പിച്ച ശേഷം മഞ്ജുവിന് നേരെ തിരിഞ്ഞു .അപ്പോഴേക്കും അവള് വസ്ത്രാക്ഷേപം തുടങ്ങിയിരുന്നു  . ഇട്ടിരുന്ന ഷർട്ടിന്റെ ബട്ടന്സുകള് അഴിച്ചുകൊണ്ട് അവളെന്നെ നോക്കി പുഞ്ചിരിച്ചു .

“ഹ്മ്മ്..ഇതെന്താ സംഭവം ?”
ഞാനവളെ നോക്കി കണ്ണ് മിഴിച്ചു .

“അല്ല..നീ ലീവ് അല്ലെ ..പിന്നെന്തിനാ വെച്ച് താമസിപ്പിക്കുന്നത് ?”
മഞ്ജുസ് ആവേശം മൂത്ത പോലെ ചിരിച്ചു . പിന്നെ അവശേഷിച്ച ബട്ടൻസ് കൂടി അഴിച്ചു ഷർട് വിടർത്തിയിട്ടു .

“ലീവ് ആണെന്ന് വെച്ചു എനിക്ക് ഇത് തന്നെയാണോ പണി ?”
ഞാൻ അവളെ കളിയാക്കുന്ന പോലെ ചോദിച്ചു .

“ദേ ചെക്കാ ..എനിക്ക് ദേഷ്യം വരുന്നുണ്ട് ട്ടോ. ഞാനിപ്പോ എന്താ വേണ്ടേ ?”
മഞ്ജുസ് പല്ലിറുമ്മിക്കൊണ്ട് എന്നെ നോക്കി .

“യുവർ ചോയ്സ് ….”
ഞാനതിനു ചിരിയോടെ മറുപടി നൽകി .

“നാശം …”
മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു ഷർട്ടിന്റെ ബട്ടൻസ് തിരിച്ചു ഇടാൻ തുടങ്ങി . ഞാൻ അത് നോക്കി ചിരിച്ചുകൊണ്ട് സോഫയിലേക്ക് ചെന്നിരുന്നു .

“കൊറച്ചു വെള്ളം എടുക്കെടി ..നല്ല ദാഹം ..”
ഞാൻ അവളുടെ  നിൽപ്പ് നോക്കി പയ്യെ പറഞ്ഞു .

“ഫ്രിഡ്ജ അല്ലെ നിന്റെ മുൻപിൽ ഇരിക്കുന്നത് ..എടുത്തു കുടിച്ചൂടേ ..”
മഞ്ജുസ് പയ്യെ പിറുപിറുത്തു .

“നീ എടുത്തു താ ..അതല്ലേ ഒരു സുഖം …”
ഞാൻ അവളുട ദേഷ്യം നോക്കി പയ്യെ തട്ടിവിട്ടു .

“അങ്ങനെ ഇപ്പൊ സുഖിക്കണ്ട ..എടുത്തു കുടിച്ചോ ”
മഞ്ജുസ് സ്വല്പം വെയ്റ്റ് ഇട്ടു നിന്നു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025