Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 10

“തമാശ ആണോ ?”
ഞാൻ പറഞ്ഞത് കേട്ട് മഞ്ജുസ് സ്വല്പം പുച്ഛമിട്ടു .

“ചെലക്കാതെ കാര്യം പറയെടി ..”
അവളുടെ ഭാവം കണ്ടു ഞാനും സ്വല്പം പുച്ഛം വാരിവിതറി .

“ശോ…ഞാൻ പറഞ്ഞില്ലേ ..പിന്നെന്തിനാ പിന്നേം പിന്നേം ചോദിക്കണേ ?”
മഞ്ജുസ് നേരത്തെ പറഞ്ഞ മറുപടിയിൽ ഉറച്ചു നിന്നു ചിണുങ്ങി .

“അപ്പൊ നീ വരില്ല അല്ലെ ?”
ഞാൻ പയ്യെ ചോദിച്ചുകൊണ്ട് അവളെ തന്നെ ഉറ്റുനോക്കി .

“എന്ന് ഞാൻ പറഞ്ഞില്ല ..പക്ഷെ എനിക്ക് താല്പര്യം ഇല്ല . നീ കൂടി ഒന്ന് സഹകരിച്ചാൽ …”
മഞ്ജുസ് എന്നെ പ്രതീക്ഷയോടെ നോക്കി .

“ഒരു രക്ഷയും ഇല്ല മോളെ..ഞാൻ പോവും..കൂടെ നീയും വരും..”
ഞാൻ കാര്യമായി തന്നെ പറഞ്ഞു ചിരിച്ചു .

“പിന്നെ ..”
അവളെന്നെ നോക്കി മുഖം വക്രിച്ചു .

“ആഹ് ..തല്ക്കാലം നീ ഇങ്ങനെ ഒകെ കാണിച്ചു ആശ്വസിക്ക് ”
അവളുടെ പിൻവലിയൽ കണ്ടു ഞാൻ ചിരിച്ചു . പിന്നെ അവളെ വലിച്ചടുപ്പിച്ചു എന്നിലേക്ക് ചേര്ത്തു . പരസ്പരം മുഖങ്ങൾ തൊട്ടു തൊട്ടില്ലെന്ന മട്ടിൽ ഞാനവളെ ചേര്ത്തു നിർത്തി .പിന്നെ വലതുകൈകൊണ്ട് അവളുടെ ഇടം കവിളിൽ പയ്യെ തഴുകി .

“നേരത്തെ ചോദിച്ചത് താ ..”
ഞാൻ അവളെ നോക്കി കണ്ണിറുക്കി . എന്റെ ശ്വാസം അവളുടെ മുഖത്തടിച്ചതും മഞ്ജുസിന്റെ ചുണ്ടുകൾ പയ്യെ വിറച്ചു . അവള് പയ്യെ എന്റെ ചുണ്ടിലേക്ക് അവളുടെ അധരങ്ങൾ ചേർത്തുവെച്ചു കണ്ണുകൾ അടച്ചു .
അവളുടെ കീഴ്ച്ചുണ്ട് എന്റെ ചുണ്ടുകൾക്കിടയിൽ കുരുക്കിവെച്ചുകൊണ്ട് ഞാൻ അതിൽ പയ്യെ ഉറിഞ്ചി .

ആ ഫീലിൽ മഞ്ജുസ് എന്റെ കഴുത്തിൽ ഇരുകയ്യും ചുറ്റിപിടിച്ചുകൊണ്ട് എന്നിലേക്ക് കൂടുതൽ ചേർന്നിരുന്നു .പക്ഷെ ഞാനതു വേഗം അവസാനിപ്പിച്ചുകൊണ്ട് പിൻവലിഞ്ഞതും മഞ്ജുസിന്റെ മുഖത്തൊരു നിരാശ പടർന്നു . അവൾ ഇനിയും മതിവരാത്ത പോലെ , സുഖം മുറിഞ്ഞ അവസ്ഥയിൽ എന്നെ നോക്കി .

“താ …”
ഞാൻ എന്റെ ചുണ്ടിൽ സ്വയം തൊട്ടുകാണിച്ചുകൊണ്ട് മഞ്ജുവിനെ നോക്കി ചിരിച്ചു . കേൾക്കേണ്ട താമസം അവളെന്റെ ചുണ്ടിൽ അമർത്തിയൊന്നു ചുംബിച്ചു .

“ഹ്മ്മ്…..ച്ചും…”
മഞ്ജുസ് അവളുടെ ചുണ്ടുകൾ എന്റെ ചുണ്ടിൽ ഒട്ടിവെച്ചപോലെ അമർത്തി ചുംബിച്ചുകൊണ്ട് പിന്മാറി .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025