Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 16

എന്നൊക്കെ പറഞ്ഞു അവളെന്നെ നോക്കി കണ്ണുരുട്ടും . അതൊക്കെ ആസ്വദിച്ചുകൊണ്ട് തന്നെ ഞാനവളുടെ പാല് നുണഞ്ഞെടുക്കും . ചെറിയ സുഖത്തോടെയും ആശ്വാസത്തോടെയും അവളതു നോക്കി രസിക്കും . പിന്നെ ഇടക്കൊക്കെ എന്റെ മുഖത്ത് ചുംബന പൂ കൊണ്ട് മൂടും .അങ്ങനെ രസം പിടിച്ചു പോയ്‌കൊണ്ടിരിക്കെ ആണ് അവളുടെ അമ്മ വാതിലിൽ മുട്ടികൊണ്ട് മഞ്ജുസിനെ വിളിച്ചത് . അതോടെ ഞങ്ങൾ ഞെട്ടിമാറികൊണ്ട് പരസപരം മുഖത്തോടു മുഖം നോക്കി . പിന്നെ ഒന്നും സംഭവിക്കാത്ത മട്ടിൽ പെട്ടെന്ന് വിട്ടുമാറി . സിബ്ബ് ഒക്കെ ഇട്ടു മുടിയും നേരെയാക്കി മഞ്ജുസ് ചെന്ന് വാതിലും തുറന്നു .

ഞാൻ ഒന്നുമറിയാത്ത മട്ടിൽ മൊബൈലിലും കളിച്ചു അവിടെ തന്നെ ഇരുന്നു . ഭാര്യ ഭർത്താക്കന്മാർ വാതിൽ അടച്ചു ഇരിക്കുന്നതിൽ അസ്വാഭാവികത ഒന്നും ഇല്ലെങ്കിലും ഒകെ ഒരുതരം ബോധിപ്പിക്കാൻ ആണല്ലോ.

പിന്നെ പിന്നെ അവള് പറയാതെ തന്നെ ഞാൻ അങ്ങോട്ട് ആവശ്യം ഉന്നയിക്കലായി . മഞ്ജുസിനും അതിഷ്ടമാണെങ്കിലും അവള് ചുമ്മാ പോസ് ഇടും . എന്നാലും ഇടക്കൊക്കെ ഞാൻ ബലമായി തന്നെ അവളെ പിടിച്ചു കിടത്തി അമ്മിഞ്ഞ നുകരും . ഒരു രസം !

അതൊക്കെ ആലോച്ചു കിടന്നു ഞാൻ നേരം തള്ളി നീക്കി . റോസ്‌മോളും ആദിയും ബെഡിൽ കിടന്നും ഉരുണ്ടുമൊക്കെ കുറെ നേരം കളിച്ചു . ഞാനും മഞ്ജുവും പ്ലാൻ ചെയ്തതൊന്നും നടക്കില്ല എന്ന് പിള്ളേരുടെ ഉല്സാഹം കണ്ടപ്പോഴേ എനിക്ക് തോന്നി . അതുകൊണ്ട് മഞ്ജുസ് തിരികെ വന്നതോടെ ഞാൻ താഴേക്ക് എണീറ്റ് പോയി .

“ഇതൊന്നും നടപടി ആവില്ലെടി മഞ്ജുസേ..ഞാൻ പോവാ …”
ആദിയെ എടുത്തു കയ്യിൽ പിടിച്ചുകൊണ്ട് ഞാൻ അവളോടായി പറഞ്ഞു .

“അതാ നല്ലതു….”
മഞ്ജുസും തീർത്തു പറഞ്ഞു ചിരിച്ചു .

“കൂടുതൽ ചിരി ഒന്നും വേണ്ട …”
ഞാൻ അവളെ നോക്കി കണ്ണുരുട്ടി .

“ഒന്ന് പോടാ….ഇതെന്റെ കുറ്റം ആണോ ”
മഞ്ജുസ് എന്നെ നോക്കി കൈമലർത്തി .

“അല്ലെടി…ഞാൻ അറിയാതെ ഒരു കല്യാണം കഴിച്ചുപോയി…അതിന്റെ കൊഴപ്പം ആണ് ”
ഞാൻ അർഥം വെച്ച് തന്നെ പറഞ്ഞു .

“പക്ഷെ ഇത് നീ അറിയാതെ നടക്കില്ലല്ലോ …”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025