Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 16

ഊണ് കഴിഞ്ഞു സ്വല്പ നേരം ഉമ്മറത്തിരുന്നു പാട്ടൊക്കെ കേട്ട ശേഷം ഞാൻ വേഷം മാറാനായി മുകളിലെ റൂമിലേക്കു കയറി ചെന്നു . അതിനു മുൻപേ പിള്ളേർക്കുള്ള ഭക്ഷണം ഒകെ കൊടുത്തു മഞ്ജുസ് അവരെ ഉറക്കാനായി മുകളിലേക്ക് കയറിപോയിരുന്നു .

ഞാൻ ചെല്ലുമ്പോൾ അവള് റോസിമോളെ മുലയൂട്ടികൊണ്ട് തുറക്കാനുള്ള ശ്രമത്തിൽ ആണ് . ആദി കുട്ടൻ സുഖമായി തൊട്ടിലിൽ കിടന്നു ഉച്ചമയക്കത്തിന്റെ സുഖം ആസ്വദിക്കുന്നുണ്ട് .

“ഇപ്പൊ തന്നെ പോവാറായോ ?”
റൂമിലേക്ക് വന്ന എന്നെ നോക്കി മഞ്ജുസ് തിരക്കി .

“ചുമ്മാ എന്തിനാ നേരം കളയുന്നെ …”
ഞാൻ അർഥം വെച്ചുതാണെന് പറഞ്ഞു . ഞങ്ങളുടെ പ്ലാൻ ഒന്നും നടക്കില്ല എന്ന് ഏറെക്കുറെ എനിക്കും ഉറപ്പായിരുന്നു .

“പാവം….”
മഞ്ജുസ് എന്നെ നോക്കി ചിരിച്ചു .

“എന്താ ചെയ്യാ …അവസ്ഥ !
മോഹഭംഗ മനസിലെ….
ശാപ പങ്കില നടകളിൽ…..”
എന്റെ അവസ്ഥ ഓർത്തെന്നോണം അവളെ നോക്കി ഞാൻ കണ്ണിറുക്കി പാടി .

“ഹ ഹ ഹ…”
മഞ്ജുസ് അത് കേട്ട് ഇഷ്ടമായ പോലെ പൊട്ടിച്ചിരിച്ചു .

“നീയിപ്പോ ഇങ്ങനെ പാടാറില്ലല്ലോ എന്ന് ഞാൻ ഇന്നലെ കൂടി ആലോചിച്ചേ ഉള്ളു ….ഹി ഹി…”
ചിരി അടക്കികൊണ്ട് മഞ്ജുസ് എന്നെ നോക്കി പറഞ്ഞു .

“ഓഹോ…അപ്പൊ എന്നെക്കുറിച്ചു ആലോചിക്കാറൊക്കെ ഉണ്ട് ല്ലേ ?”
ഷർട്ട് അഴിച്ചു മാറ്റുന്നതിനിടെ ഞാൻ അവളെ നോക്കി ചിരിച്ചു .

“ആഹ്..വല്ലപ്പോഴും ഒക്കെ വേണ്ടേ …”
മഞ്ജുസ് എന്നെ നോക്കി ഇളിച്ചു കാണിച്ചു .

“ആഹ്…വല്ലപ്പോഴും എങ്കിലും ഉണ്ടല്ലോ ..സന്തോഷായി….”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞുകൊണ്ട് ഒരു പുതിയ ടി-ഷർട്ട് എടുത്തിട്ടു. അപ്പോഴേക്കും റോസിമോള് ഏതാണ്ട് ഉറങ്ങി തൂങ്ങിയിരുന്നു . അതോടെ സംസാരം അവസാനിപ്പിച്ച് മഞ്ജുസ് അവളെ മുലയൂട്ടുന്ന പരിപാടി നിർത്തി . പിന്നെ സിബ്ബ് ഒക്കെ കയറ്റിയിട്ടു അവളെ എടുത്തു തൊട്ടിലിൽ കിടത്തി .

ഞാനതെല്ലാം നോക്കികൊണ്ട് തന്നെ വേഷം മാറി റെഡി ആയി . റോസിമോളെ തൊട്ടിലിൽ കിടത്തിയ ശേഷം മഞ്ജുസ് മുടിയൊക്കെ പുറകിൽ കെട്ടിവെച്ച്‌ ഒന്ന് മൂരിനിവർന്നു .

“അപ്പൊ പോവാൻ തന്നെ തീരുമാനിച്ചു ലെ …”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025