Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 16

എന്നെ നോക്കി ചോദിച്ചുകൊണ്ട് മഞ്ജുസ് എന്റെ അരികിലേക്ക് നടന്നടുത്തു .”ഹ്മ്മ്….ഇനീം ഇവിടെ നിന്നാൽ അച്ഛൻ വല്ലതും പറയും …പിന്നെ നാളെ തൊട്ടു നീയും ബിസി അല്ലെ ”
ഞാൻ കാര്യമായിട്ട് തന്നെ പറഞ്ഞു .

“ഹ്മ്മ്…”
മഞ്ജുസ് മൂളികൊണ്ട് എന്റെ തൊട്ടു മുൻപിലെത്തി . അതോടെ ഞാനവളെ ഇടം കൈകൊണ്ട് എന്നിലേക്ക് ചേർത്ത് പിടിച്ചു . എന്റെ നെഞ്ചിലേക്ക് ആ മാമ്പഴങ്ങൾ ചേർത്തുകൊണ്ട് മഞ്ജുസ് വന്നമർന്നതും ഞാനവളെ ഉറ്റുനോക്കി ശ്വാസം പരസ്പ്പരം മുഖത്ത് തട്ടുന്ന അത്ര ക്ളോസായിട്ടാണ് ഞങ്ങളുടെ നിൽപ്പ് .

“എന്താ നിനക്ക് ഒരു വിഷമം പോലെ ?”
ഞാൻ അവളുടെ മുഖത്തെ തെളിച്ചമില്ലായ്മ കണ്ടു അർഥം വെച്ച് തന്നെ ചോദിച്ചു .

“ഏയ്..ഇല്ലാലോ ..നിനക്കുണ്ടോ ?”
മഞ്ജുസ് എന്നെ നോക്കി ചിരിച്ചു .

“എന്തിനു …”
ഞാൻ അവളെ നോക്കി ഗൗരവം നടിച്ചു .

“അല്ല…ഇന്നലെ തൊട്ട് ഇങ്ങനെ പ്രതീക്ഷിച്ചിട്ട് നടക്കുന്നതല്ലേ …”
മഞ്ജുസ് എന്റെ കഴുത്തിൽ കൈചുറ്റികൊണ്ട് പറഞ്ഞു .

“അതുകൊണ്ട് …?”
ഞാനവളെ ചിരിയോടെ നോക്കി .

“അതോടെ കഴിഞ്ഞിട്ട് പോയാൽ പോരെ …”
മഞ്ജുസ് നല്ല മൂഡ് വന്ന പോലെ എന്നെ നോക്കി വശ്യമായി ചിരിച്ചു .

“അയ്യടി ..നീ എന്താ എന്നെക്കുറിച്ചു കരുതിയെ ? ഞാൻ കഴപ്പ് മൂത്തു ഇങ്ങനെ നിന്റെ പിറകെ നടക്കുവാണെന്നോ ?”
ഞാൻ അവളുടെ ചുണ്ടിൽ പയ്യെ ഒന്ന് മുത്തികൊണ്ട് ചിരിച്ചു .

“അപ്പൊ അങ്ങനെ അല്ലെ ?”
മഞ്ജുസ് എന്നെ കളിയാക്കികൊണ്ട് ഒന്നുമറിയാത്ത ഭാവം നടിച്ചു .

“പോടീ അവിടന്ന് …എനിക്കങ്ങനെ മുട്ടി നിൽക്കുന്നൊന്നും ഇല്ല …പിന്നെ ലൈഫ് എന്ന് പറയുമ്പോ അതും കൂടെ വേണ്ടേ ?”
ഞാൻ അവളെ സംശയത്തോടെ നോക്കി .

“ഓ…ആരാപ്പോ ഇത് …”
എന്റെ സ്വല്പം അൺ റിയലിസ്റ്റിക് ആയ സംസാരം കേട്ട് മഞ്ജുസ് വാ പൊളിച്ചു .

“അതേടി …ഞാൻ ഇന്നാളൊരു ബുക്കിൽ വായിച്ചു …ആണുങ്ങളേക്കാൾ ആഗ്രഹമുള്ളത് പെണ്ണുങ്ങൾക്കാണെന്നു . .നീ എന്നോട് ഒന്നും തുറന്നു പറയാത്തതുകൊണ്ട് ഞാൻ മുൻകൈ എടുക്കുന്നു എന്നേയുള്ളു ..അല്ലതെ… ചെ ഛെ..ഞാൻ ആ ടൈപ്പ് അല്ല..”
മഞ്ജുസിനെ കെട്ടിപിടിച്ചുകൊണ്ട് ഞാൻ പറഞ്ഞൊപ്പിച്ചു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025