Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 8

“റൂമിലുണ്ട്..ഏട്ടനുമായിട്ട് ഫോണിൽ സംസാരിക്കുവാ ”
വീണ അതിനു ചിരിയോടെ മറുപടി നൽകി .പിന്നെ മഞ്ജുസിനെയും കൂട്ടി അകത്തേക്ക് നടന്നു . പിന്നാലെ മോഹനവല്ലി അമ്മായിയും നീങ്ങി . ഞങ്ങൾക്കുള്ള ചായയും പലഹാരവും ഒകെ എടുക്കാൻ വേണ്ടിയാകണം !

അവർ പോയതോടെ ഞാനും കൃഷ്ണൻ മാമയും ഉമ്മറത്തു ഒറ്റക്കായി . പിന്നെ ഓരോ വിശേഷങ്ങളൊക്കെ പറഞ്ഞിരുന്നു നേരം കളഞ്ഞു . സ്വല്പം കഴിഞ്ഞതും അമ്മായി ഉമ്മറത്തേക്ക് വന്നു എന്നെ ചായ കുടിക്കാൻ ക്ഷണിച്ചു .

അതോടെ ഞാൻ എഴുനേറ്റു അകത്തേക്ക് ചെന്ന് റോസിമോളെ മഞ്ജുസിനു കൈമാറി  . അപ്പോഴേക്കും ഫോൺ വിളി ഒകെ അവസാനിപ്പിച്ചു മായേച്ചിയും ഹാളിലേക്കെത്തിയിരുന്നു .എന്നെ കണ്ടതും  സാമാന്യം വീർത്ത വയറുമായി അവൾ മന്ദം മന്ദം എന്റെ അടുത്തേക്ക് നടന്നടുത്തു .

“എത്ര നാളെയെടാ പന്നി നിന്നെ കണ്ടിട്ട് …”
ചെറു ചിരിയോടെ അടുത്തേക്ക് വന്നു മായേച്ചി എന്റെ കൈപിടിച്ചു.

“പിന്നെ ..കഴിഞ്ഞ മാസത്തെ ചെക്കപ്പിന് പിന്നെ നിന്റെ കെട്ട്യോൻ ആണല്ലോ കൊണ്ടുപോയത് ”
ഞാൻ അവളെ കളിയാക്കികൊണ്ട് മായേച്ചിയെ ചേർത്തുപിടിച്ചു .മഞ്ജുസും വീണയും അമ്മായിയുമെല്ലാം അതുനോക്കി നിൽപ്പുണ്ട് . എന്റെ മറുപടി കേട്ട് മായേച്ചി ഒന്ന് പുഞ്ചിരിച്ചു .

“പിന്നെ എന്തൊക്കെ ഉണ്ട് .. സുഖല്ലേ നിനക്ക് ?”
മായേച്ചി എന്നെ അടിമുടി നോക്കികൊണ്ട് ചിരിച്ചു .

“എന്ത് സുഖം മോളെ..എന്റെ സുഖവും ദുഖവുമൊക്കെ ദോണ്ടേ നിക്കണൂ”
മഞ്ജുസിനെ ചൂണ്ടിക്കൊണ്ട് ഞാൻ പയ്യെ പറഞ്ഞതും അവിടെ കൂടിനിന്നവരൊക്കെ  ചിരിച്ചു .

“നിന്റെ സൊള്ളലൊക്കെ കഴിഞ്ഞോ ? കല്യാണം വേണ്ടെന്നു പറഞ്ഞവളാ…ഇപ്പൊ വിവേകേട്ടനു ഫോൺ താഴെ വെക്കാൻ നേരം ഇല്ല ..”
ഞാൻ മായേച്ചിയെ ചേർത്തുപിടിച്ചു ആരോടെന്നില്ലാതെ പറഞ്ഞു . അതുകേട്ടു എല്ലാവരും ഒന്ന് ചിരിച്ചെങ്കിലും  അവളെന്റെ കയ്യിൽ സാമാന്യം വേദനയോടെ ഒന്ന് നുള്ളി .

“മിണ്ടാതിരിക്കെടാ പന്നി ..”
മായേച്ചി എന്നെ നോക്കി കണ്ണുരുട്ടി .

“ഡാ കണ്ണാ ..വിശേഷം ഒകെ പിന്നെ പറയാം..നീ  ചായ കഴിക്ക്..വാ മോളെ ”
എന്നെയും മഞ്ജുസിനെയും ക്ഷണിച്ചുകൊണ്ട് മോഹനവല്ലി അമ്മായി പറഞ്ഞു . അതോടെ വിശേഷങ്ങളൊക്കെ  അവസാനിപ്പിച്ചു ഞങ്ങൾ ചായ കുടിക്കാനിരുന്നു .

ആദിയെ എന്റെ കയ്യിലേക്ക് തന്നുകൊണ്ട് വീണ അടുത്ത് തന്നെ ഇരുന്നു , മോഹനവല്ലി അമ്മായിയും മായേച്ചിയും സ്വല്പം മാറി ഹാളിലെ സോഫയിലാണ് ഇരുന്നത് . ചായ കുറേശെ ഊതി തണുപ്പിച്ചു മഞ്ജുസ് റോസിമോള്ക്കു ചായ കൊടുക്കുന്നുണ്ട് . അതുകണ്ടതോടെ ആദിക്ക് വിഷമം ആയി . ചെക്കനും പെണ്ണിനും അങ്ങോട്ടുമിങ്ങോട്ടും ഈഗോ ആണ് !

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025