Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 8

“ഹ്മ്മ്…അതൊക്കെ അങ്ങനെ കിടക്കും .ഞാനും മഞ്ജുസും സെയിം കാര്യം പറഞ്ഞു വഴക്കിട്ടിട്ടുണ്ട് ”
ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു ചിരിച്ചു .

“ബെസ്റ്റ് ..”
ഞാൻ പറഞ്ഞത് കേട്ട് വീണ പയ്യെ ചിരിച്ചു .

“എടി അതൊക്കെ അങ്ങനാടി ..ഒരു ടൈമില് നമുക്ക് ഇങ്ങനെ സംസാരിച്ചുകൊണ്ട് ഇരിക്കാൻ തോന്നും .നീയും മോശം ഒന്നുമല്ലലോ ..അവൻ സ്പീക്കറിലിട്ടു എന്നെ ഒകെ കേൾപ്പിക്കാറുണ്ട് ..ഉമ്മ്ഹ..ഉമ്മ്ഹ..ഉമ്മ്ഹ ”
ഞാൻ വീണയെ കളിയാക്കികൊണ്ട് പയ്യെ ചിരിച്ചു .

“അയ്യേ …ശേ ..”
ഞാൻ പറഞ്ഞതുകേട്ട് വീണ ജാള്യതയോടെ തല താഴ്ത്തി .

“നീയിപ്പോ ഫുൾ അവനുമായിട്ട് സൊള്ളല് തന്നെ ആണ് പണിയല്ലേ? ”
ഞാൻ അവളോട് ചേർന്ന് നിന്നുകൊണ്ട് പയ്യെ തിരക്കി .

“അങ്ങനെ ഒന്നും ഇല്ല കണ്ണേട്ടാ..പിന്നെ ഒകെ അറിഞ്ഞുവെച്ചിട്ട് ഒരുമാതിരി ഡയലോഗ് അടിക്കല്ലേ ”
വീണ എന്നെ നോക്കി കണ്ണുരുട്ടി .

“ഹി ഹി…നീ ചൂടാവല്ലേ മോളെ ..”
ഞാനവളെ ചേർത്തുപിടിച്ചുകൊണ്ട് ആശ്വസിപ്പിച്ചു .

“ഞാൻ ആ തെണ്ടിയെ ശരിയാക്കുന്നുണ്ട് ..അപ്പൊ നിങ്ങള്ക്ക് അവിടെ സ്പീക്കറിലിട്ടു ഉണ്ടാക്കലാണ് പണിയല്ലേ ?”
വീണ സ്വല്പം ദേഷ്യത്തോടെ എന്നെ നോക്കി .

“ശേ ..നീയിതെന്തോന്നു പെണ്ണെ ..അതിനിപ്പോ എന്താ ..ഞാനല്ലെടീ ..”
ഞാൻ അവളെ സംശയത്തോടെ നോക്കി .

“എന്നാലും ചതി ആയിപോയി ..ഞങ്ങളുടെ പ്രൈവസിയില് കണ്ണേട്ടനെന്താ കാര്യം ?”
വീണ ഇത്തവണ സ്വല്പം കാര്യമായി തന്നെ പറഞ്ഞു .

“ആഹ് ഹാ..അങ്ങനെ ആയോ കാര്യങ്ങള്..”
ഞാൻ അവളെ നോക്കി ചിരിച്ചു .

“ആഹ്..ആയി ..ഞാനവനെ കാണട്ടെ ..കാണിച്ചു കൊടുക്കാം ..”
വീണ ദേഷ്യത്തോടെ മുരണ്ടുകൊണ്ട് എന്റെ കൈതട്ടിക്കളഞ്ഞു .

“ഡീ നീ ചുമ്മാ സീനാക്കല്ലേ ..എനിക്ക് അങ്ങോട്ട് പോകാനുള്ളതാ.. ഞാനാണ് ഇത് പറഞ്ഞതെന്നറിഞ്ഞാൽ അവനെന്നെ ഇരുത്തി പൊറുപ്പിക്കില്ല ”
ഞാൻ വീണയെ ആശ്വസിപ്പിക്കാനെന്നോണം പറഞ്ഞു തലചൊറിഞ്ഞു .

പുല്ലു..വേണ്ടായിരുന്നു ! എന്നെനിക് തോന്നാതിരുന്നില്ല .

“കണ്ണേട്ടൻ ഒന്ന് പോണുണ്ടോ ..ഞാൻ അവനോടു പേഴ്സണൽ ആയി

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025