Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 6

ഒരു ലെവൽ എത്തിയിട്ട് പറയാമെന്നു വിചാരിച്ചിട്ടാവാം..മോഡലിങ്ങിൽ ക്ളച് പിടിച്ചതോടെ അവൻ കാര്യം അഞ്ജുവിനോട് തുറന്നു പറഞ്ഞു . വീണയുടെയും ശ്യാമിന്റെയും വിവാഹത്തിന്റെ സമയത്താണ് ആ സംഭവം ഉണ്ടായത് .

അപ്പോഴേക്കും അവൻ സിനിമയിലൊക്കെ മുഖംകാണിച്ചു സ്വല്പം പോപ്പുലർ ആയി തുടങ്ങിയിരുന്നു . മോഡലിങ്ങിൽ ക്ലിക് ആയതോടെ ചെക്കന് അത്യാവശ്യം പെണ്ണുങ്ങളെ ഫാൻസ്‌ ആയിട്ടും കിട്ടി . അവന്റെ സോഷ്യൽ മീഡിയ അക്കൗണ്ട്കളിലൊക്കെ അങ്ങനെ കമ്മന്റ്സ് കുറെ വരും..

“ഐ ലവ് യു മാന് ,
വിൽ യു മാരി മി കാർത്തി”എന്നൊക്കെ പറഞ്ഞു.

മോഡലിംഗ് രംഗത്ത് ശ്രദ്ധിക്കപെട്ടതോടെ ചെക്കൻ ജിമ്മിലൊക്കെ പോയി ഫുൾ സിക്സ് പാക്ക് ബോഡിയും കാണിച്ചുള്ള ഫോട്ടോസ് ആണ് അപ്ലോഡ് ചെയ്യുന്നത് .അഞ്ജുവും അതൊക്കെ ശ്രദ്ധിക്കാറുണ്ടായിരുന്നു . പിന്നെ അവൻ പതിയെ തിരക്കിലേക്ക് പോയപ്പോൾ അവളുമായിട്ടുള്ള ചാറ്റിങ്ങും ഒന്ന് വെട്ടിക്കുറച്ചു . ഇടക്കു കുറച്ചു ദിവസത്തിന് ശേഷം വിവാഹം പ്രമാണിച്ചാണ് അവൻ നാട്ടിൽ വന്നത് . ആ സമയത്താണ് വീണ്ടും ചാറ്റിങ് തുടങ്ങി തുടങ്ങി അത് ഇഷ്ടമെന്ന തുറന്നു പറച്ചിലിലേക്ക് ഒക്കെ എത്തിയത് ..

“ഹായ് …
എവിടെയാടി പോത്തേ …?”
എന്ന് പതിവ് പോലെ അവന്റെ മെസ്സേജ് അഞ്ജുവിന്റെ വാട്സ് ആപ്പിലേക്ക് എത്തി .

“നിന്റെ തലേല്….എന്തെ ?”
എന്ന അവളുടെ തഗ് മറുപടിയും അതിനൊപ്പം എത്തി .

“ഹി ഹി ..ഞാൻ ഇവിടെ വീട്ടിൽ എത്തിയിട്ടുണ്ട് ”
കാർത്തി അവളുടെ മറുപടി കേട്ട് ചിരിയോടെ വീണ്ടും മെസ്സേജ് ടൈപ്പ് ചെയ്തു വിട്ടു .

“അതിനു ….?”
അഞ്ജു സംശയം പ്രകടിപ്പിച്ചു .

“അതിനു ഒന്നും ഇല്ല…
രണ്ടു ദിവസം കൂടി കഴിഞ്ഞ കല്യാണം അല്ലെ…
നീ എന്ന ഇങ്ങോട്ടു വരുന്നേ ? നാളെ വരോ ?”
കാർത്തി സ്വാഭാവികമായി തന്നെ തിരക്കി .

“തീരുമാനിച്ചിട്ടില്ല …”
അഞ്ജു അതിനുള്ള മറുപടി നൽകി .

“വാടി….എനിക്കിവിടെ ഇരുന്നു ബോറടിച്ചു തുടങ്ങി …
നീ ഉണ്ടെങ്കി ഒരു രസം ആണ് ”
കാർത്തി അവരുടെ ഫ്രെണ്ട്ഷിപ്പിന്റെ പുറത്തു പറഞ്ഞുനോക്കി .

“ഓ …
അങ്ങനെ എന്നെ വെച്ചിട്ട് ഇയാള് വല്ലാതെ രസിക്കണ്ട ..
അവിടെ വേറെ ആരും ഇല്ലാത്ത പോലെ …”
അഞ്ജു സ്വല്പം വൈറ്റ് ഇട്ടു നോക്കി .

“വേറെ ആൾക്കാരൊക്കെ ഉണ്ട് ..പക്ഷെ നമുക്ക് പറ്റിയ ടീം വേണ്ടേ …”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025