Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 9

കമിഴ്ന്നു കിടന്നിരുന്ന ഞാൻ കണ്ണുതിരുമ്മിക്കൊണ്ട് എന്റെ മുൻപിൽ കോളേജിൽ പോകാനായി ഒരുങ്ങി നിൽക്കുന്ന മഞ്ജുവിനെ നോക്കി .

ചുവപ്പും ഗോൾഡൻ കളറും മിക്സ് ആയ ഷിഫോൺ സാരിയും ബ്ലൗസും ആണ് വേഷം . നല്ല തിളക്കം ! കൈമുട്ടോളം ഇറക്കമുള്ള ബ്ലൗസ് ..വലതു കയ്യിൽ ഒരു സ്വർണത്തിന്റെ ബ്രെസ്‌ലെറ്റ് , ഇടം കയ്യിൽ ഒരു കറുത്ത ലെതെറിന്റെ ലേഡീസ് വാച് …പിന്നെ ചുണ്ടത്തു പതിവ് പോലെ സ്വല്പം ലിപ്സ്റ്റിക് , കണ്ണിൽ ഐ ലൈനർ സാരിക്ക് മാച്ച് ആയിട്ടുള്ള കുഞ്ഞു പൊട്ട് ! കാതിൽ തൂങ്ങുന്ന വെഞ്ചാമരം പോലുള്ള ഫാൻസി കമ്മൽ .

ആഹാ…നല്ല ബെസ്റ്റ് കണി . ലാലേട്ടൻ പറഞ്ഞ പോലെ കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപ്പെട്ട പോലെ . ആ പനങ്കുല പോലുള്ള മുടി മാത്രം കെട്ടിവെച്ചിട്ടില്ല..അത് വിടർത്തിയിട്ടു യക്ഷിയെ പോലെ ആണെന്ന് മാത്രം !

“ആഹാ..ഒന്നര കൊല്ലം മുൻപോട്ടു പോയ പോലെ ..ഗുഡ് മോർണിംഗ് മഞ്ജു മിസ് ”
അവളുടെ ആ ടീച്ചറുടെ ഗെറ്റപ്പ് കണ്ടു ഞാൻ പുഞ്ചിരിയോടെ പറഞ്ഞു കൈനീട്ടി .

“മോർണിംഗ് മോർണിംഗ്…”
എന്റെ കൈപിടിച്ച് കുലുങ്ങുകി അവളും ചിരിച്ചു , പിന്നെ കൈപിൻവലിച്ചു സാരി ഒക്കെ നേരെയാക്കി ഇട്ടു കണ്ണാടിക്കു മുൻപിലേക്ക് നീങ്ങി നിന്ന് മുടി ചീകിയൊതുക്കി .

“നീ പഠിപ്പിക്കാൻ തന്നല്ലേ പോവുന്നെ മഞ്ജുസെ..പിന്നെ എന്തിനാ ഇത്രേം ഒരുങ്ങികെട്ടുന്നേ”
ഞാൻ മുണ്ടൊന്നു മുറുക്കി ഉടുത്തു ബെഡിൽ തന്നെ ഇരുന്നുകൊണ്ട് ചോദിച്ചു.

“ഓഹോ ഇപ്പൊ അങ്ങനെ ആയോ ..പണ്ട് കുറെ നോക്കി വെള്ളം ഇറക്കിയതല്ലേ ”
മഞ്ജു ചിരിച്ചുകൊണ്ട് മുടി കൈകൊണ്ട് ചികഞ്ഞുകൊണ്ട് ചീകി ..ഒരുവശം തലചെരിച്ചു നിന്ന് എന്നെ നോക്കിയാണ് നിൽപ്പ് ..

“ആഹ്…എന്നുവെച്ചു എന്റെ പെണ്ണിനെ ബാക്കിയുള്ളവന്മാര് നോക്കിയാ എനിക്ക് ദേഷ്യം വരില്ലേ..”
ഞാൻ ചിരിയോടെ പറഞ്ഞു ബെഡിന്റെ ഓരത്തേക്കായി നീങ്ങി ഇരുന്നു .

“ഓ…പിന്നെ നിന്നെക്കാൾ തലതെറിച്ചവന്മാരൊന്നും ഇപ്പൊ അവിടെ ഇല്ല ..”
മഞ്ജുസ് ഗൗരവത്തിൽ പറഞ്ഞു മുടി മെടഞ്ഞിട്ടു , ക്ലിപ്പിട്ടു നിർത്തി എന്നെ നോക്കി .

“ഹൌ ഈസ് ഇറ്റ് ”
മഞ്ജുസ് എന്നെ നോക്കി രണ്ടു മൂന്നു പോസ് ഇട്ടു .

“ആഹ് ..ഓക്കേ ”
ഞാൻ വല്യ താല്പര്യമില്ലാത്ത മട്ടിൽ നോക്കി പറഞ്ഞു ..പിന്നെ സ്വല്പം ഓപ്പൺ ആയി കിടക്കുന്ന അവളുടെ വയറിലേക്ക് നോക്കി .

“ഇതെന്തിനാ അവിടെ ഒരു ജനൽ ”
ഞാൻ അതിലേക്ക് ചൂണ്ടി ചിരിയോടെ ചോദിച്ചു .

“പിള്ളേരെ ഒന്ന് സെഡ്യൂസ് ചെയ്യാൻ..ഒന്ന് പോയെടാ ”
മഞ്ജു തമാശ പോലെ എന്റെ ചോദ്യം ഒകെ ആസ്വദിച്ചുകൊണ്ട് പറഞ്ഞു .

“അയ്യടി..മര്യാദക്ക് വല്ല പിൻ ഉം എടുത്തു കുത്തിക്കോ..അല്ലേൽ നീ ഈ പടി പുറത്തു പോകില്ല..”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025