Kambikuttan Malayalam

Sex stories Kambikuttan kambikathakal

അപൂർവ ജാതകം

വശ്യസുന്ദരിയുടെ മടിത്തട്ടിൽ അലസമായി തലവെച്ചുറങ്ങി…

 

ദിനങ്ങൾ മരണമടയുന്നത് അനുസരിച്ചു പ്രിയയുടെ വയർ വലുതായി വന്നു….……അവൾ പ്രസവകാലത്തിന്റെ ഏഴാം മാസത്തിലേക്ക് കാൽ എടുത്തു വെച്ചു….

 

ഇന്ന് പ്രിയയെ അവളുടെ വീട്ടിലേക്ക് കൊണ്ടുപോകുന്ന ചടങ്ങ്നടക്കുന്ന ദിവസമാണ്….

ഇന്നലെ രാത്രി മുതൽ പ്രിയയുടെ മനസും മുഖവും വാടിരിക്കുകയാണ്… അവളുടെ ദേഷ്യം മുഴുവൻ കാണിക്കുന്നത് വിജയിനോട്… പെണ്ണിന് അവളുടെ വീട്ടിലേക്ക് പോകാൻ ഒട്ടും താല്പര്യമില്ലന്ന് അവന് മനസിലായതാണ് പക്ഷെ ചടങ്ങിന് എതിര് നിൽക്കാൻ അവന് സാധിക്കുമായിരുന്നില്ല…

വിജയ് തന്നെയാണ് അവളുടെ ബാഗും മറ്റുസാധനങ്ങളും എല്ലാം പാക്ക് ചെയ്‌തത്…

 

“””””അച്ചേട്ടാ….'””””

 

അവസാനമായി എടുത്തു വെച്ചതിൽ എന്തെങ്കിലും മറന്നുപ്പോയോ എന്ന് നോക്കുകയാണ് വിജയ്… പ്രിയ മെല്ലെ അവന്റെ പിന്നിൽ ചെന്ന് അരയിലൂടെ കൈയിട്ടു അവനെ കെട്ടിപ്പിടിച്ചു സ്നേഹത്തോടെ അവൾ വിളിച്ചു.

 

“”””””ഉം… “””””… വിജയിക്കും അവൾ പോകുന്നതിൽ സങ്കടമുണ്ട് അതുകൊണ്ട് തന്നെ പതിവ് കൊഞ്ചലോ ഒന്നും അവന്റെ മൂളലിൽ ഉണ്ടായിരുന്നില്ല…

 

“””””ഞാമ്പോവ…ഏട്ടാ “””””….. പ്രിയ ഇടർച്ചയോടെ അവനോട് പറഞ്ഞു.. അവൻ അതിന് മറുപടിയൊന്നും പറഞ്ഞില്ല.വെറുതെ ശീലപോലെ നിന്നു അവൻ.

 

“””””അച്ചേട്ടനെന്താ..എന്നോടൊന്നും മിണ്ടാത്തെ…?””””… പ്രിയ ചിലമ്പിച്ച സ്വരത്തിൽ പരിഭവത്തോടെ അവന്റെ മൗനത്തിന്റെ കാരണം തിരക്കി…

 

“””ഒന്നുല്ല ശ്രീക്കുട്ടി… എന്റെ പെണ്ണ് സന്തോഷായിട്ട്… പോയിട്ടും വായോ…””””…. മിഴികളിൽ പൊടിഞ്ഞ നീർകണങ്ങൾ ഒളിപ്പിച്ചുകൊണ്ട് അവൻ ചിരിയോടെ

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025