Kambikuttan Malayalam

Sex stories Kambikuttan kambikathakal

അപൂർവ ജാതകം

“”””ന്നാലും… ഞാങ്കാരണം… “”””

 

“”””ഉണ്ട….മിണ്ടാതെയിരുന്നോ ഇല്ലേൽ നിന്റെ ഈ കരിക്ക് ഞാൻ ഞെക്കി പൊട്ടിക്കും..””””

 

പ്രിയ വിഷമത്തോടെ പറഞ്ഞു തുടങ്ങിയതും വിജയ് അവളുടെ ഇരു മുലകളിലും കൈ അമർത്തി കൊണ്ട് ചിരിയോടെ അവളെ നോക്കി പല്ലിറുമ്മി.

 

“”””ഛീ….പോയെ ഒന്ന്… “”””

 

പ്രിയ തന്റെ മാറിൽ അമർന്ന അവന്റെ കൈ തട്ടി കളഞ്ഞുകൊണ്ട് നാണത്തോടെ പറഞ്ഞു…

 

“”””മതി കിന്നരിച്ചത്… വാ ഒറങ്ങാം… “”””

 

അവൻ കാര്യമായി പറഞ്ഞു ശേഷം അവളെ ബെഡിൽ കിടത്തി…

 

“”””ഞാനെന്റെ കുഞ്ഞിനൊരു ഉമ്മ കൊടുക്കട്ടെ… “””””

 

വിജയ് കള്ളച്ചിരിയോടെ അതും പറഞ്ഞു അവളുടെ വയറിൽ ഡ്രെസ്സിന് മുകളിലൂടെ ചുംബിച്ചു….പ്രിയ അത് ചിരിയോടെ നോക്കി കിടന്നു….

 

“”””ഒരു ഉമ്മാ താടിവാവേ… “”””

 

പ്രിയയുടെ ഒപ്പം കിടന്നുകൊണ്ട് അവളോട് അവൻ കൊഞ്ചികൊണ്ട് ചോദിച്ചു.

 

“”””ഉമ്മ്ഹ… “”””

 

അവൾ അവന്റെ ചുണ്ടിൽ തന്നെ തന്റെ അധരങ്ങൾ അമർത്തി ചുംബിച്ചു…

മെല്ലെ അവർ ഇരുവരും ഉറക്കത്തിന്റെ വെള്ളിതേരിലേറി നിദ്രയെന്ന

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025