Kambikuttan Malayalam

Sex stories Kambikuttan kambikathakal

അപൂർവ ജാതകം

“”””ശ്രീക്കുട്ടി അല്ല… ഞാൻ നന്ദുവ… അതെ നിങ്ങടെ കെട്ടിയോളെ വന്ന് വിളിച്ചോണ്ട് പോയെ…””””… നന്ദന കളിയാക്കൊണ്ട് പറഞ്ഞു…

 

വിജയ് ഒന്നും മനസിലാവാതെ അവൾ പറഞ്ഞത് കേട്ടുകൊണ്ട് ഇരുന്നു…

 

 

“”””മോനെ അമ്മയാ….മോൻ വന്ന് മോളെ കൂട്ടികൊണ്ട് പോയിക്കോ…അവിടെന്ന് ഇറങ്ങിയപ്പോ തൊട്ട് തുടങ്ങിയ കരച്ചിലാ… ഇതുവരെ ഒരുതുള്ളി വെള്ളം പോലും കുടിച്ചിട്ടില്ല… അച്ചുമോൻ വന്ന് പ്രിയമോളെ തിരികെ കൊണ്ടുപോയിക്കോ….അല്ലങ്കിൽ ഇങ്ങനെ കരഞ്ഞു അത് എന്തെങ്കിലും വരുത്തി വെക്കും….പെണ്ണിന് അവളുടെ കെട്ടിയോനെ കാണാതെ പറ്റില്ലാന്നായി…””””…. പാർവതി കാര്യമായി പറഞ്ഞു…….

 

വിജയ് സന്തോഷത്തോടെ ബെഡിൽ നിന്നും ചാടിയിറങ്ങി വർഷയോട് കാര്യം പറഞ്ഞപ്പോൾ വർഷയുടെ കരച്ചിൽ സ്വിച്ച് ഇട്ടത്പോലെ നിന്നു.

 

പിന്നീട് എല്ലാവരോടും കാര്യം പറഞ്ഞു പ്രിയയെ പോയി വിളിച്ചുകൊണ്ടു വന്നു….തിരികെ വന്ന പ്രിയയെ എല്ലാവരും ചേർന്ന് കളിയാക്കാൻ ശ്രമിച്ചപ്പോൾ സീത അവളുടെ ഒപ്പം നിന്ന് എല്ലാവരെയും നേരിട്ടു…

 

“”””അച്ചേട്ടാ….”””””

 

“”””എന്താടി വാവച്ചി….””””

“””അച്ചേട്ടന് എന്നോടൊരു സ്നേഹവും ഇല്ലല്ലേ…?””””

 

അവരുടെ റൂമിൽ ബെഡിൽ അവന്റെ മാറിൽ തലച്ചേർത്തു വെച്ചുകൊണ്ട് അവൾ ചോദിച്ചു.

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025