Kambikuttan Malayalam

Sex stories Kambikuttan kambikathakal

അപൂർവ ജാതകം

“””അതെന്താ ശ്രീക്കുട്ടി നീ അങ്ങിനെ പറഞ്ഞെ…?””””…. പ്രിയയുടെ ചോദ്യം കേട്ട് വിജയ് സംശയത്തിൽ ചോദിച്ചു.

 

“””അത്… ഞാമ്പോവുബോ… അച്ചട്ടൻ കരഞ്ഞൊന്നുമില്ലല്ലോ…””””…പ്രിയ ചിണുങ്ങിക്കൊണ്ട് അവനെ മുഖം ഉയർത്തി നോക്കി.

 

“”””ഞാനെങ്ങിനെ പിടിച്ചു നിന്നെന്ന് എനിക്ക് മാത്രമേയറിയൂ… പറ്റണിണ്ടായില്ലവാവച്ചി… നിന്നെ പിരിഞ്ഞൊരുനിമിഷം പോലും എന്നെകൊണ്ട് പറ്റത്തില്ല….എല്ലാവരും ഉറങ്ങി കഴിഞ്ഞു ഞാൻ അങ്ങോട്ട് വരാനിരിക്കെയിരുന്നു… അപ്പോഴാ.. നന്ദു വിളിച്ചത്…”””””…. വിജയ് നിറമിഴികളോട് അവളോട് പറഞ്ഞു…

 

പ്രിയ മുകളിലേക്ക് ഉയർന്നു അവളുടെ അധരങ്ങൾ അവന്റെ ചുണ്ടുണകളിൽ കോർത്തിണക്കി ദീഹമായ അധരപാനം ആരംഭിച്ചു… നാവും ചുണ്ടും മത്സരത്തോടെ മുന്നേറുന്ന ആ അധരപാനത്തിന്റെ സ്വഭാവം മെല്ലെ മാറി വന്നു… ഇനിയും അത് തുടർന്നാൽ കാര്യങ്ങൾ കൈവിട്ട് പോകുമെന്ന് ഇരുവർക്കും തോന്നിയതിനാൽ അവർ പരസ്പരം അടർന്നുമറി കിതച്ചു….

വീണ്ടും കുറെയധികം കാര്യങ്ങൾ സംസാരിച്ച ശേഷം ആണ് അവർ ഉറങ്ങിയത്…

 

ദിവസങ്ങൾ കൊഴിഞ്ഞുവീഴവേ

പ്രിയ ഗർഭത്തിന്റെ അവസാന ഘട്ടിൽ എത്തി…. ഒൻപത് മാസത്തിന്റെ കാത്തിരിപ്പിനോടുവിൽ ഒരു സ്ത്രീയുടെ ഏറ്റവും വലിയ ഭാഗ്യങ്ങളിൽ ഒന്ന് എന്ന ഏവരും വിശേഷിപ്പിക്കുന്ന പ്രസവം മഹായുദ്ധത്തിന്റെ അവസാന കടമ്പക്കടക്കാൻ തയ്യാറായിരിക്കുകയാണ് അവൾ…

 

 

ഡെലിവറി പെയിൻ വന്നതിനാൽ പ്രിയയെ ലേബർ റൂമിൽ കയറ്റിയിരിക്കുകയാണ് .ലേബർ റൂമിന് പുറത്ത് എല്ലാവരും വളരെയധികം ടെൻഷനോടെ ശുഭവാർത്തയും പ്രതീക്ഷിച്ചു കാത്തിരിക്കുന്നു….

 

“”””വിജയ് ഒന്ന് അകത്തേക്ക് വരു…””””

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025