Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 9

ഞങ്ങൾ അടുത്തടുത്തിരുന്നു ഒന്നും മിണ്ടാതെ അപരിചതരെ പോലെ പെരുമാറുന്നത് കണ്ടു അമ്മക്ക് ചിരി വരുന്നുണ്ട് . പക്ഷെ മാതാശ്രീക്കു അറിയില്ലല്ലോ അവരുള്ളത് കൊണ്ടാണ് ഞങ്ങൾ നല്ല കുട്ടികൾ ആയതാണെന്നു .

ഏറെക്കുറെ ഒരേ സമയത്തു ഞങ്ങളുടെ കഴിപ്പ് കഴിഞ്ഞു . ഭക്ഷണം കഴിച്ചു തീർത്തു മഞ്ജുസും ഞാനും കയ്യൊക്കെ കഴുകുന്ന സമയംകൊണ്ട് അമ്മ പാത്രങ്ങളൊക്കെ എടുത്തു തിരിച്ചു അടുക്കളയിലേക്ക് നടന്നു .

വാഷ് ബേസിനിലേക്ക് കുനിഞ്ഞു നിൽക്കുന്ന എന്നെ ഇടം കണ്ണിട്ടു നോക്കി മഞ്ജുസ് ചുരുട്ടിപിടിച്ച എച്ചി കൈവിരലുകളിൽ പയ്യെ നക്കി !!

“ലിക് ചെയ്യണോ ?”
അവൾ ശബ്ദം താഴ്ത്തി കൈകഴുകി തിരിഞ്ഞ എന്നോടായി ചോദിച്ചു ആ കൈത്തലം എന്റെ നേരെ ഉയർത്തി .

“വേണ്ട..ഞാനേ നിന്നെക്കൊണ്ട് ഊംബിച്ചോളാം ”
ഞാൻ അർഥം വെച്ച് പറഞ്ഞു അവളുടെ ഇരുകവിളിലും കൈത്തലം ചേർത്ത് പിടിച്ചു വലിച്ചു വേദനിപ്പിച്ചു .
“അആഹ്……”
അവൾ പരിസരം മറന്നു ഒന്ന് അലറിയതും ഞാനവളുടെ വാ പൊത്തി .

“മിണ്ടല്ലേ പന്നി ..അമ്മ കേൾക്കും ”
ഞാൻ പല്ലിറുമ്മി അവളെ നോക്കി പല്ലിറുമ്മി .പിന്നെ ചിരിയോടെ കൈ മാറ്റി .

“നീ ആസ്ഥാനത്തു ഉള്ള ഈ വേദനിപ്പിക്കൽ നിർത്തിയില്ലേൽ ഞാൻ നല്ലത് വെച്ച് തരും ”
മഞ്ജുസ് എന്റെ ചിരികണ്ടു സ്വല്പം ഗൗരവത്തിൽ പറഞ്ഞു വാഷ്ബേസിനിലേക്ക് കൈനീട്ടി.

“മഞ്ജു ചേച്ചി പേടിപ്പിക്കുവാണോ ?”
ഞാൻ സംശയത്തോടെ അവളെ നോക്കി .

“ആഹ് ആണെന്ന് വെച്ചോ ..എപ്പോഴും ഒരുപോലെ ആവില്ല ..നീ കുറച്ചു ഓവർ ആവുന്നുണ്ട് ”
മഞ്ജുസ് പാതി കളി ആയും പാതി കാര്യം ആയും പറഞ്ഞു കയ്യിലെ വെള്ളം എന്റെ മുഖത്തേക്ക് കുടഞ്ഞു. .

“ഈ …ശേ ..”
ഞാൻ കണ്ണടച്ചു അവളുടെ ആ കോപ്പിലെ ഇടപാട് സഹിച്ചു നിന്നു . പിന്നെ കണ്ണ് തുറന്നു മഞ്ജുസിനെ തറപ്പിച്ചൊന്നു നോക്കി .

“ദേ കവി…നീ രാവിലെ തന്നെ ഉടക്കല്ലേ..ഞാൻ ഒന്ന് ഹാപ്പി ആയിട്ട് പോവട്ടെടാ ”
പെട്ടെന്ന് മുഖത്തൊരു നാണവും ചിരിയും ഒക്കെ വരുത്തി മഞ്ജുസ് കൊഞ്ചി.

“മ്മ്….ശരി ശരി ..ബാ ..”
ഞാൻ തലയാട്ടികൊണ്ട് തിരിഞ്ഞു നടന്നു .

മഞ്ജു പിന്നെ നേരെ മുകളിൽ പോയി അവളുടെ ഹാൻഡ് ബാഗ് എടുത്തു വന്നു . ആ സമയംകൊണ്ട് ഹാളിലെ സോഫയിൽ ഇരുന്നു ഫോണിൽ ഗെയിം കളിച്ചിരിക്കുന്ന എന്നെ വല്ലാത്തൊരു നോട്ടം നോക്കികൊണ്ട് ഡൈനിങ് ടേബിളിൽ വെച്ച ലഞ്ച് ബോക്‌സും വെള്ളംകുപ്പിയും അവൾ ബാഗിലിട്ട് എന്റെ മുൻപിൽ വന്നു നിന്നു . ഞാൻ കാൻഡി ക്രഷ് കളിച്ചിരിക്കുന്നത് എന്തോ അവൾക്കു കാണുന്നതേ ദേഷ്യമാണ് .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025